Connect with us

Wayanad

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍

Published

|

Last Updated

വെള്ളമുണ്ട: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍: അക്ഷരശ്ലാഗം (യു.പി. വിഭാഗം-) ശിവനന്ദന (സെന്റ്‌മേരീസ് യൂ.പി.എസ്. തരിയോട്), ഭരതനാട്ട്യം (യു.പി. വിഭാഗം)-അര്‍ച്ചന സുനില്‍കുമാര്‍ (എല്‍.എഫ്.യു.പി.എസ്. മാനന്തവാടി), മോണോ ആക്ട് (യു.പി. വിഭാഗം-പെണ്‍)-സാന്ദ്ര റോസ് (സെന്റ് ജോസഫ്‌സ് യു.പി.എസ്. കല്ലോടി), കഥാപ്രസംഗം (യു.പി.വിഭാഗം)-അനഘ സെബാസ്റ്റ്യന്‍ (സെന്റ് തോമസ് എച്ച്.എസ്. നടവയല്‍), വയലിന്‍ പാശ്ചാത്യം (ഹൈസ്‌കൂള്‍ വിഭാഗം)-ഗൗരി എന്‍ കെ (എസ്.എച്ച്.എച്ച്. എസ്.എസ്. ദ്വാരക), ചെണ്ട (ഹൈസ്‌കൂള്‍ വിഭാഗം)-ശ്യാം സാഗര്‍ എം (സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്. കല്ലോടി), തബല (ഹൈസ്‌കൂള്‍ വിഭാഗം)- ഹരിത ഹരിദാസ് (സെന്റ് തോമസ് എച്ച്.എസ്. നടവയല്‍), മൃദംഗം (ഹൈസ്‌കൂള്‍ വിഭാഗം)- ശ്രാവന്‍ എസ് എസ് (സെന്റ് ജോസഫ്‌സ് ഇ.എച്ച്.എസ്.എസ്. സുല്‍ത്താന്‍ ബത്തേരി), മദ്ദളം (ഹൈസ്‌കൂള്‍ വിഭാഗം)-ഷാരൂഖ് നിഹാല്‍ കെ (എന്‍.എസ്.എസ്.ഇ.എച്ച്.എസ്.എസ്. കല്‍പ്പറ്റ), കഥകളി (ഹൈസ്‌കൂള്‍-പെണ്‍)-അഞ്ജനാ രാജ് കെ (ജി.എച്ച്.എസ്.എസ്. മീനങ്ങാടി), ഭരതനാട്ട്യം (ഹൈസ്‌കൂള്‍-ആണ്‍)-ആരോമല്‍ എസ് രാജ് (എസ്.എച്ച്.എച്ച്.എസ്.എസ്. ദ്വാരക), ഭരതനാട്ടംയ (ഹൈസ്‌കൂള്‍-പെണ്‍), സോന ബിജു (ജി.കെ.എം. എച്ച്.എസ്.എസ്. കണിയാരം), അക്ഷരശ്ലോകം (ഹൈസ്‌കൂള്‍-പെണ്‍)-ചന്ദനാ എസ് ആനന്ദ് (എന്‍.എസ്.എസ്. ഇ.എച്ച്.എസ്.എസ്. കല്‍പ്പറ്റ), കാവ്യകേളി (ഹൈസ്‌കൂള്‍-പെണ്‍)- അനുശ്രീ രവീന്ദ്രന്‍ (ജി.എച്ച്.എസ്. ചേനാട്), മോണോ ആക്ട് (ഹൈസ്‌കൂള്‍-ആണ്‍)-സുധീഷ് ചന്ദ്രന്‍ (ജി.എച്ച്.എസ്.എസ്. മേപ്പാടി), മോണോ ആക്ട് (ഹൈസ്‌കൂള്‍-പെണ്‍) അയനാ സാബു (എന്‍.എസ്.എസ്.ഇ.എച്ച്.എസ്.എസ്. കല്‍പ്പറ്റ), മിമിക്രി (ഹൈസ്‌കൂള്‍-ആണ്‍) നൂര്‍ മുഹമ്മദ് മിക്ദാദ് (ക്രസന്റ് പബ്ലിക് എച്ച്.എസ്. പനമരം), മിമിക്രി (ഹൈസ്‌കൂള്‍-പെണ്‍) ആശ്വതി പി സാജി (ഫാ. ജി.കെ.എം.എച്ച്.എസ്. കണിയാരം), ചെണ്ടമേളം (ഹൈസ്‌കൂള്‍) അദൈ്വത് പി ആര്‍ (എന്‍.എസ്.എസ്.ഇ.എച്ച്.എസ്.എസ്. കല്‍പ്പറ്റ), പഞ്ചവാദ്യം (ഹൈസ്‌കൂള്‍) ആദിത്യ രാജ് (എന്‍.എസ്.എസ്.ഇ.എച്ച്.എസ്.എസ്. കല്‍പ്പറ്റ), ബാന്റ് മേളം (ഹൈസ്‌കൂള്‍) സാഞ്ചോ ജോസ് (സെന്റ് ജോസഫ്‌സ് ഇ.എച്ച്.എസ്.എസ്. സുല്‍ത്താന്‍ ബത്തേരി).
മദ്ദളം (എച്ച്.എസ്.എസ്.) വിശ്വജിത്ത് എം (എന്‍.എസ്.എസ്.ഇ.എച്ച്.എസ്.എസ്. കല്‍പ്പറ്റ), തബല (എച്ച്.എസ്.എസ്.) ആദര്‍ശ് എസ് കുമാര്‍ (ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി), കഥകളി (എച്ച്.എസ്.എസ്. -പെണ്‍) ലക്ഷ്മി വിനോദ് (എന്‍.എസ്.എസ്.ഇ.എച്ച്.എസ്.എസ്. കല്‍പ്പറ്റ), ഭരതനാട്ട്യം (എച്ച്.എസ്.എസ്.-ആണ്‍) അനൂജ് മാധവ് (എ.എം.എം.ആര്‍.ജി.എച്ച്.എസ്.എസ്. നല്ലൂര്‍നാട്), ഭരതനാട്ട്യം (എച്ച്.എസ്.എസ്.-പെണ്‍) അനന്യ കെ (എസ്.കെ.എം.ജെ.എച്ച്.എസ്.എസ്. കല്‍പ്പറ്റ), സംസ്‌കൃത് പ്രസംഗം (എച്ച്.എസ്.എസ്.) മിധുന്‍ പ്രകാശ് (എസ്.എച്ച്.എച്ച്.എസ്.എസ്. ദ്വാരക), പദ്യംചൊല്ലല്‍-സംസ്‌കൃതം (എച്ച്.എസ്.എസ്.-പെണ്‍) ശ്രീലക്ഷ്മി ബാബു (ജി.എച്ച്.എസ്.എസ്. മീനങ്ങാടി), അക്ഷരശ്ലോഗം (എച്ച്.എസ്.എസ്.-പെണ്‍) ശില്‍പ മോഹന്‍ (എസ്.എച്ച്.എച്ച്.എസ്.എസ്. ദ്വാരക), കാവ്യകേളി (എച്ച്.എസ്.എസ്.-പെണ്‍) അമൃത പി രാജ് (സെന്റ് മേരീസ് എച്ച്.എസ്.എസ്. മുള്ളന്‍കൊല്ലി), മോണോ ആക്ട് (എച്ച്.എസ്.എസ്.-ആണ്‍) പ്രണവ് സി ഹരി (ജി.എച്ച്.എസ്.എസ്. മീനങ്ങാടി), മോണോ ആക്ട് (എച്ച്.എസ്.എസ്.-പെണ്‍) ആതിര പി ആര്‍ (എസ്.എം.സി.എച്ച്.എസ്.എസ്. സുല്‍ത്താന്‍ ബത്തേരി), മിമിക്രി (എച്ച്.എസ്.എസ്.-ആണ്‍) മനു തോമസ് (എസ്.എം.സി.എച്ച്.എസ്.എസ്. സുല്‍ത്താന്‍ ബത്തേരി), മിമിക്രി (എച്ച്.എസ്.എസ്.-പെണ്‍) നാഫില ഇബ്രാഹീം (എം ടി.ഡി.എം.എച്ച്.എസ്. തൊണ്ടര്‍നാട്), ചെണ്ടമേളം (എച്ച്.എസ്.എസ്.) ഗൗതം കോഗുല്‍ദാസ് (ഡബ്ല്യു.ഒ.എച്ച്.എസ്.എസ്. പിണങ്ങോട്), പഞ്ചവാദ്യം (എച്ച്.എസ്.എസ്.) അശ്വിന്‍ വിശ്വനാഥന്‍ (എന്‍.എസ്.എസ്.ഇ.എച്ച്.എസ്.എസ്. കല്‍പ്പറ്റ), ബാന്റ്‌മേളം (എച്ച്.എസ്.എസ്.) ഐറിന്‍ ബാബു (എസ്.എം.സി.എച്ച്.എസ്.എസ്. സുല്‍ത്താന്‍ ബത്തേരി), പ്രസംഗം അറബി (എച്ച്.എസ്.എസ്.) മുഹമ്മദ് റാഷിദ് ബി (സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്. കല്ലോടി).
സംസ്‌കൃതം- യു.പി വിഭാഗം: അക്ഷര ശ്ലോഗം – അജന്യ മോഹന്‍ (ജി.യു.പി.എസ്. ചെന്നലോട്),
പ്രശ്‌നോത്തരി -അനഞ്ജന വിനോദ് (എ.യു.പി.എസ്. വാളാല്‍ കോട്ടത്തറ), പദ്യംചൊല്ലല്‍ (ആണ്‍) -കാര്‍ത്തിക് സായി (അസംപ്ഷന്‍ എ.യു.പി.എസ്. സുല്‍ത്താന്‍ ബത്തേരി), പദ്യംചൊല്ലല്‍ (പെണ്‍) – അമന്യ ഡൊമനിക് (എസ്.സി.എച്ച്.എസ്.എസ്. പയ്യമ്പള്ളി), ഗാനാലാപനം (ആണ്‍)-ഹാഷിം ഹമീദ് (സെന്റ് ആന്റണീസ് എ.യു.പി.എസ്. പഴൂര്‍), ഗാനാലാപനം (പെണ്‍)-നന്ദന സി എസ് (എ.യു.പി.എസ്. കുഞ്ഞോം), കഥാകഥനം -ഹൃദ്യ പി കെ (എ.യു.പി.എസ്. കുഞ്ഞോം), ഗദ്യപാരായണം – അതുല്യ പി പി (ജി.എച്ച്.എസ്.എസ്. മീനങ്ങാടി), പ്രഭാഷണം -സാന്ദ്ര കാദറിന്‍ പ്രിന്‍സ് (എസ്.സി.എച്ച്.എസ്.എസ്. പയ്യമ്പള്ളി), സംഘഗാനം – അനഘ സെബാസ്റ്റ്യന്‍ (സെന്റ് തോമസ് എച്ച്.എസ്. നടവയല്‍), വന്ദേമാതരം -എമില്‍ ജോസഫ് (എസ്.സി.എച്ച്.എസ്.എസ്. പയ്യമ്പള്ളി).
അറബിക് -യു.പി. വിഭാഗം : ഗദ്യവായന (ആണ്‍) – മുഹമ്മദ് ഇന്‍ഷാദ് (ജി.യു.പി.എസ്. വെള്ളമുണ്ട), ഖുര്‍ആന്‍ പാരായണം – മുഹമ്മദ് ബിലാല്‍ (ഡബ്ല്യു.ഒ.യു.പി.എസ്. മുട്ടില്‍), കഥപറയല്‍-ആയിഷ കെ ടി (ജി.യു.പി.എസ്. കമ്പളക്കാട്), പ്രസംഗം -മുഹമ്മദ് ഇന്‍ഷാദ് (ജി.യു.പി.എസ്. വെള്ളമുണ്ട), സംഭാഷണം (പെണ്‍) ഫാത്തിമ ബഷീര്‍ കെ (ജി.യു.പി.എസ്. വെള്ളമുണ്ട).
അറബിക് ഹൈസ്‌കൂള്‍ വിഭാഗം: പ്രസംഗം (ആണ്‍)- മുബഷിര്‍ സി എം (ജി.എച്ച്.എസ്.എസ്. കണിയാമ്പറ്റ), ഖുര്‍ആന്‍ പാരായണം (ആണ്‍)-മുഹമ്മദ് ഷാഫി (ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടില്‍), പ്രശ്‌നോത്തരി അബ്ദുറഹിമാന്‍ കെ (ക്രസന്റ് പബ്ലിക് എച്ച്.എസ്. പനമരം), സംഭാഷണം -ജാസ്മിന സി (ക്രസന്റ് പബ്ലിക് എച്ച്.എസ്. പനമരം),

Latest