Connect with us

Alappuzha

ആലപ്പുഴ ഡി സി സി യോഗത്തില്‍ കയ്യാങ്കളി

Published

|

Last Updated

ആലപ്പുഴ: ആലപ്പുഴ ഡി സി സി യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് യോഗം പിരിച്ചുവിട്ടു.

Latest