Connect with us

Kerala

സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തിന് നല്‍കിവരുന്ന മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്നതിന്റെ 25 ശതമാനമാണ് കുറവ് വരുത്തിയത്.

Latest