Kerala
ഐസ്‌ക്രീം പാര്‍ലര്‍ കേസ്: വി എസ് മറുപടി സത്യവാങ്മൂലം നല്‍കി
ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറികേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി. പ്രതികള്‍ കേസ് ദുര്‍ബലപ്പെടുത്താന്‍ ബിനാമികളെ ഉപയോഗിക്കുകയാണെന്നും കേസില്‍ കക്ഷിയായ വി കെ രാജു പ്രതികളുടെ ബിനാമിയാണെന്നും വി എസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
---- facebook comment plugin here -----