Connect with us

Ongoing News

ദേശീയ സീനിയര്‍ വോളിബോള്‍: കേരള പുരുഷ ടീമിന് തോല്‍വി

Published

|

Last Updated

ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ കേരള പുരുഷ ടീമിന് തോല്‍വി. റെയില്‍വേസാണ് കേരളത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്. സ്‌കോര്‍: 25-20, 27-25, 25-22.

Latest