Connect with us

Kerala

ദേശീയ ഗെയിംസ് അഴിമതി: അന്വേഷണം വേണമെന്ന് പിണറായി

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സംഘാടനത്തില്‍ ക്രമക്കേടുണ്ടെന്ന വിവരങ്ങള്‍ നാടിന് അപമാനമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ സങ്കുചിതമായാണ് പെരുമാറുന്നതെന്നും പിണറായി ആരോപിച്ചു

Latest