Connect with us

Kerala

നരേന്ദ്രമോദിയെ അഭിനന്ദിച്ച് കെഎം മാണിയുടെ കത്ത്

Published

|

Last Updated

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ധനമന്ത്രി കെഎം മാണിയുടെ കത്ത്. രാഷ്ട്ര വികസനത്തില്‍ മോദിക്കുള്ള പ്രതിജ്ഞാബദ്ധതയെ മാണി കത്തില്‍ അഭിനന്ദിക്കുന്നു.
2015നെ കര്‍ഷകസൗഹൃദ വര്‍ഷംആക്കണമെന്ന് കത്തില്‍ മാണി അഭ്യാര്‍ഥിക്കുന്നു. കഴിഞ്ഞ ആറ് മാസത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഉത്കണ്ഠാകുലനാണെന്നും മാണി കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
റബ്ബര്‍ ഇറക്കുമതി നയം പുന;പരിശോധിക്കണം. രാജ്യത്തെ മതതീവ്വ്രാദികളെ നിയന്ത്രിക്കണമെന്നും മാണി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Latest