Connect with us

Gulf

യു എ ഇ മുണ്ടേരി കൂട്ടായ്മ

Published

|

Last Updated

ഷാര്‍ജ: കണ്ണൂര്‍ ജില്ലയിലെ മുണ്ടേരി പ്രദേശത്തുകാരുടെ കൂട്ടായ്മ നാളെ (വെള്ളി) ഉച്ചക്ക് 1.30 മുതല്‍ 5.30 വരെ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും. യു എ ഇയിലുള്ള മുണ്ടേരി മഹല്ല് പരിധിയില്‍പെട്ട മുഴുവന്‍ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പരിപാടിയില്‍ റഖീബ് ഹുദവി ക്ലാസെടുക്കും. വിവരങ്ങള്‍ക്ക്: 050-9515272.

Latest