Connect with us

Gulf

വളപട്ടണം കൂട്ടായ്മ

Published

|

Last Updated

ഷാര്‍ജ: വളപട്ടണം പഞ്ചായത്തില്‍ അവശത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുക എന്ന ലക്ഷ്യത്തില്‍ രൂപീകൃതമായ യു എ ഇ വളപട്ടണം പ്രവാസി കൂട്ടായ്മ വാര്‍ഷിക ജനറല്‍ ബോഡി നാളെ (വെള്ളി) വൈകുന്നേരം നാലിന് ദുബൈ കറാമ ബംഗളൂരു എംപോറിയം റസ്റ്റോറന്റില്‍ നടക്കും. സലീം വളപട്ടണത്തിന്റെ അധ്യക്ഷതയില്‍ കെ എല്‍ പി യൂസഫ് ഉദ്ഘാടനം ചെയ്യും. വിവരങ്ങള്‍ക്ക്: 050-9455551.

Latest