Connect with us

Gulf

മീലാദ് സംഗമം നാളെ

Published

|

Last Updated

ദുബൈ : ഐ സി എഫ്, ആര്‍ എസ് സി റാശിദിയ്യ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ മീലാദ് സംഗമം നാളെ (വെള്ളി) ജുമുഅ നിസ്‌കാര ശേഷം ഫയര്‍ സ്റ്റെഷനു പിന്‍വശമുള്ള ഫുലാദ് മസ്ജിദില്‍ നടക്കും. മൗലിദ് പാരായണം, പ്രകീര്‍ത്തന പ്രഭാഷണം, പ്രാര്‍ത്ഥന എന്നിവയാണ് പരിപാടികള്‍.
പണ്ഡിതനും പ്രഭാഷകനുമായ വഹാബ് നഈമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ ക്ലാരി, ടി പി അലി മദനി, ബഷീര്‍ മുസ്‌ലിയാര്‍, അലി ഹാജി, കെ എ യഹ്‌യ ആലപ്പുഴ സംബന്ധിക്കും. വിവരങ്ങള്‍ക്ക് : 050-7524915.