Connect with us

Gulf

ഹൃദയാഘാതം; കന്യാകുമാരി സ്വദേശി മരിച്ചു

Published

|

Last Updated

ഫുജൈറ: ഹൃദയാഘാത മൂലം തമിഴ്‌നാട് തിരുനെല്‍വേലി കന്യാകുമാരി സ്വദേശി ശെല്‍വരാജ് (48) നിര്യാതനായി. ഫുജൈറ ലേബര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഫുജൈറ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം നാട്ടിലേക്ക് കൊണ്ടുപോകും.

Latest