Connect with us

Gulf

നഗരം തിരക്കില്‍ വീര്‍പ്പുമുട്ടി

Published

|

Last Updated

ദുബൈ: പുതുവത്സരാഘോഷത്തില്‍ ലോക ശ്രദ്ധ ആകര്‍ഷിച്ച ദുബൈ നഗരത്തില്‍ ഇന്നലെ രാത്രി കനത്ത തിരക്കനുഭവപ്പെട്ടു. മെട്രോ സ്റ്റേഷനുകളില്‍ വന്‍ ക്യൂവാണ് നോള്‍ കാര്‍ഡിന് പണമടക്കാന്‍ രൂപപ്പെട്ടത്. മാളുകളിലും കനത്ത തിരക്കുണ്ടായിരുന്നു. പുതുവത്സര ആഘോഷത്തിന്റെ പ്രധാന വേദിയായ ബുര്‍ജ് ഖലീഫ ഡൗണ്‍ ടൗണ്‍ ആളുകളെക്കൊണ്ട് വീര്‍പ്പു മുട്ടി. ബുര്‍ജ് ഖലീഫയില്‍ ലേസര്‍ പ്രകടനങ്ങളും കരിമരുന്ന് പ്രയോഗങ്ങളും കാണാന്‍ പതിനായിരങ്ങളാണ് എത്തിയത്.

Latest