Connect with us

International

പുതുവത്സരാഘോഷത്തിനിടെ ചൈനയില്‍ 35 മരണം

Published

|

Last Updated

ബീജിങ്: പുതുവത്സരാഘോഷങ്ങള്‍ക്കിടെ ചൈനയിലെ ഷാങ്ഹായില്‍ തിക്കിലും തിരക്കിലുംപെട്ട് 35 പേര്‍ മരിച്ചു. 40ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. രാത്രി 11.30ന് ശേഷമായിരുന്ന അപകടം.

ഷാങ്ഹായിലെ നദീതട പ്രദേശമായ ബണ്ടിലാണ് അപകടം നടന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ് അറിയിച്ചു.