Connect with us

Kozhikode

വിഭവ സമാഹരണ അറിയിപ്പ്

Published

|

Last Updated

കോഴിക്കോട്: മര്‍കസ് സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്ന് സമാഹരിച്ച വിഭവങ്ങള്‍ ഈമാസം 15,16,17 തീയതികളില്‍ കൃത്യം 12 മണിക്ക് മുമ്പായി മര്‍കസ് ക്യാമ്പസില്‍ എത്തിക്കുന്നതിന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥികള്‍ എല്ലാ ക്രമീകരണങ്ങളും ചെയ്യണമെന്ന് ഓഫീസില്‍ നിന്ന് അഭ്യര്‍ഥിച്ചു. ബന്ധപ്പെടേണ്ട നമ്പറുകള്‍ 9946486805, 9048017217, 04952800601.

Latest