സുധീരനെതിരെ മുഖ്യമന്ത്രി പരാതിപ്പെട്ടുവെന്ന വാര്‍ത്ത അന്വേഷിക്കും

Posted on: December 11, 2014 7:59 pm | Last updated: December 11, 2014 at 7:59 pm

vm sudheeranതിരുവനന്തപുരം; കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരാതിപ്പെട്ടുവെന്ന വാര്‍ത്ത കെപിസിസി അന്വേഷിക്കും.ഇതിനായി ലാലി വിന്‍സന്റ് അധ്യക്ഷയായി അന്വേഷണ കമ്മിറ്റി രൂപീകരിച്ചു.വാര്‍ത്തയ്ക്കു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുണ്ടോ എന്നാണ് അന്വേഷിക്കുക. അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വി എം സുധീരനെ കുറിച്ച് രാഹുല്‍ ഗാന്ധിയോട് പരാതിപ്പെട്ടുവെന്ന വാര്‍ത്ത കെപിസിസി നിഷേധിച്ചു.

ALSO READ  രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് 'ദാനം' ചെയ്തത് യു ഡി എഫ് നേതൃത്വത്തെ ഓര്‍മിപ്പിച്ച് വി എം സുധീരന്‍