മാണിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

Posted on: December 10, 2014 3:30 pm | Last updated: December 10, 2014 at 10:32 pm

KM-Mani-Malayalamnewsതിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. വിജലന്‍ ലീഗല്‍ അഡൈ്വസറുടേതാണ് നിയമോപദേശം. അതേസമയം കേസെടുക്കേണ്ടെന്ന് വിജിലന്‍സ് പ്രോസിക്യഷന്‍ മേധാവി നിയമോപദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ നിയമോപദേശവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.