പാക്കിസ്ഥാനെതിരെ പ്രധാനമന്ത്രി

Posted on: December 6, 2014 1:02 pm | Last updated: December 7, 2014 at 7:03 am

modiറാഞ്ചി;കാശ്മീര്‍ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെ പ്രതി സ്ഥാനത്തുനിിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ജനാധിപത്യത്തെ അക്രമിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്ന് മോദി പറഞ്ഞു. കാശ്മീരിലും ഛത്തിസ്ഗഡിലും കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കുവെന്നും പ്രധാനമന്ത്രി ജാര്‍ഖണ്ഡില്‍ പറഞ്ഞു.

ALSO READ  മൻ കി ബാത്; മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും