Connect with us

National

മോദി - ശരീഫ് കൂടിക്കാഴ്ച ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ചര്‍ച്ച നടത്തില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. പ്രധാനമന്ത്രിയുടെ ബുധനാഴ്ചത്തെ പരിപാടിയില്‍ നവാസ് ഷെരീഫുമായുള്ള ഔദ്യോഗിക ചര്‍ച്ച നിശ്ചയിച്ചിട്ടില്ല. ഔദ്യോഗിക ചര്‍ച്ചക്കായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സമയം ആവശ്യപ്പെട്ടിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Latest