Connect with us

Kerala

കണ്ണൂരില്‍ തീപിടുത്തം

Published

|

Last Updated

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കടകള്‍ക്ക് തീപിടിച്ചു. ആളപായമുണ്ടായിട്ടില്ല. ജ്വല്ലറികളും ടെക്‌സ്‌റ്റൈല്‍സും ഉള്‍പ്പെടെയുള്ള കടകള്‍ക്കാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് കരുതുന്നത്. വന്‍നഷ്ടം സംഭവിച്ചതായാണ് കരുതുന്നത്.

---- facebook comment plugin here -----

Latest