പാളത്തില്‍ വിള്ളല്‍; ട്രൈനുകള്‍ വൈകിയോടുന്നു

Posted on: November 21, 2014 10:55 am | Last updated: November 22, 2014 at 12:47 am

railway indianകൊല്ലം: റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രൈനുകള്‍ വൈകിയോടുന്നു. ഇരവിപുരത്തിനടുത്താണ് റെയില്‍പാളത്തില്‍ നേരിയ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇത് പരിഹരിക്കാന്‍ റെയില്‍വേ ശ്രമം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള ട്രൈനുകള്‍ 15 മിനുട്ട് വൈകിയാണ് ഓടുന്നത്.