Connect with us

Techno

നെക്‌സസ് 6 ഫോണ്‍ ബുക്കിംഗ് തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: ഗൂഗിള്‍ നെക്‌സസ് ശ്രേണിയിലെ ഏറ്റവും പുതിയ ഫോണായ നെക്‌സസ് 6ന്റെ ബുക്കിംഗ് ഫഌപ്കാര്‍ട്ടില്‍ തുടങ്ങി. 5.96 ഇഞ്ച് സ്‌ക്രീനുള്ള ഈ ഫോണില്‍ ആന്‍ഡ്രോയിഡ് ലോലിപോപ്പ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 32 ജി ബി മെമ്മറിയുള്ള ഫോണിന് 43,999 രൂപയും 64 ജി ബി മെമ്മറിയുള്ള ഫോണിന് 48,999 രൂപയുമാണ് വില. ഡിസംബറിലാണ് വിതരണം തുടങ്ങുക.

---- facebook comment plugin here -----

Latest