സൃഷ്ടികള്‍ ക്ഷണിക്കുന്നു

Posted on: November 17, 2014 6:00 pm | Last updated: November 17, 2014 at 6:58 pm

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ മുഖപ്രസിദ്ധീകരണമായ ‘പ്രവാസി’യിലേക്ക് എഴുത്തുകാരില്‍ നിന്നും കഥ, കവിത, ലേഖനം, അഭിമുഖം, കാര്‍ട്ടൂണ്‍ എന്നിവ ക്ഷണിക്കുന്നു. സൃഷ്ടികള്‍ നവംബര്‍ 30നകം കിട്ടത്തക്കവിധം സാഹിത്യവിഭാഗം സെക്രട്ടറി, കേരള സോഷ്യല്‍ സെന്റര്‍, പോസ്റ്റ് ബോക്‌സ് നമ്പര്‍ 3584, അബുദാബി, യുഎ ഇ എന്ന വിലാസത്തിലോ kscpravasi @gmail.com എന്ന ഇമെയിലിലോ അയക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.