Connect with us

National

ഡെറാഡൂണില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു

Published

|

Last Updated

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു സ്ത്രീകളുള്‍പ്പെടെ ആറുപേര്‍ മരിച്ചു. അപകടത്തില്‍ പത്തു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. വികാസ് നഗറിലേക്കു വരുകയായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് 300 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിയുകയായിരുന്നു. കനൈറ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും ഉള്ളവരാണ് അപകടത്തില്‍ പെട്ടത്.

Latest