Connect with us

Kasargod

ജനപക്ഷയാത്രാ ഫണ്ട് മുക്കിയ രണ്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

കാസര്‍കോട്: കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ആരംഭിച്ച ജനപക്ഷ യാത്രയുടെ ഫണ്ട് ഏല്‍പ്പിക്കാത്ത രണ്ട് നേതാക്കളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ഉസ്മാന്‍ അണങ്കൂര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫിറോസ് അണങ്കൂര്‍ എന്നിവര്‍ക്കെതിരെയണ് നടപടി. പിരിച്ച പണം മേല്‍കമ്മിറ്റിയെ ഏല്‍പ്പിച്ചില്ലെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ജില്ലാ ജനറല്‍ സെക്രട്ടറി എ ഗോവിന്ദന്‍ നായരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Latest