കൊല്‍ക്കത്തയില്‍ എന്‍ഐഎ ഓഫീസിന് പുറത്ത് ബോംബ് സ്‌ഫോടനം

Posted on: November 10, 2014 9:01 pm | Last updated: November 10, 2014 at 9:02 pm

10-kolkata

കൊല്‍ക്കത്ത; കൊല്‍ക്കത്തയില്‍ എന്‍ഐഎ ഓഫീസിന് പുറത്ത് ബോംബ് സ്‌ഫോടനം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ബുര്‍ദ്വാന്‍ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്ന എന്‍ഐഎ ഓഫീസിനടുത്താണ് സ്‌ഫോടനം നടന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.