Connect with us

National

ഇന്ത്യയുടെ പേര് മാറ്റണമെന്ന ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഇന്ത്യ എന്ന് മാറ്റി ഭാരത് എന്നാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തിന് അതുമായി ബന്ധപ്പെട്ട അതോറിറ്റിയെ ആദ്യം സമീപിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു ധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

ബന്ധപ്പെട്ട അതോറിറ്റിയെ സമീപിച്ച ശേഷം മാത്രമേ പരാതിക്കാരന് കോടതിയെ സമീപിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് സുപ്രിം കോടതി വ്യക്തമാക്കി.