Connect with us

Kerala

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

Published

|

Last Updated

പാലക്കാട്: ശിശുമരണത്തിന് കുപ്രസിദ്ധമായ അട്ടപ്പാടിയില്‍ ഒരു നവജാത ശിശുകൂടി മരിച്ചു. ആദിവാസി കുടുംബമയ ചെടയന്‍ – വളര്‍മതി ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. തലച്ചോറിന്റെ അമിത വളര്‍ച്ചയാണ് മരണകാരണം. ഇതോടെ അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിച്ച ശിശുക്കളുടെ എണ്ണം 19 ആയി.

Latest