Connect with us

Ongoing News

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

Published

|

Last Updated

delhi-keralaകൊച്ചി: കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രണ്ടാം ഹോം മല്‍സരത്തിനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. ഡല്‍ഹി ഡൈനാമോസിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ രഹിത സമനിലയില്‍ തളച്ചത്.

ഇരു ടീമുകളും മികച്ച ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. തിങ്ങിനിറഞ്ഞ ഗാലറിയുടെ അകമഴിഞ്ഞ പിന്തുണയോടെ കളം വാണ ബ്ലാസ്‌റ്റേഴ്‌സിന് മുന്നില്‍ പലപ്പോഴും ഡല്‍ഹി ഗോളി വാന്‍ ഹൗട്ട് വില്ലനായി.

Latest