Connect with us

Sports

ചെന്നൈയിന്റെ ജയം തടഞ്ഞ് നോര്‍ത്ത് ഈസ്റ്റ്

Published

|

Last Updated

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ് സി – നോര്‍ത്ത് ഈസ്റ്റ് പോരാട്ടം ആവേശകരമായ സമനിലയില്‍ കലാശിച്ചു (2-2). രണ്ട് തവണ ലീഡെടുത്ത ചെന്നൈയെ നോര്‍ത്ത് ഈസ്റ്റ് നിരാശപ്പെടുത്തി.11 പോയിന്റോടെ ചെന്നൈ രണ്ടാം സ്ഥാനത്ത്. എലാനോ എട്ടാം ഗോള്‍ നേടി ടോപ് സ്‌കോറര്‍ സ്ഥാനത്ത്.