മൈക്രോസോഫ്റ്റ് ലൂമിയ സ്മാര്‍ട്‌ഫോണ്‍ ഈ മാസം 11ന് എത്തും

Posted on: November 7, 2014 9:48 pm | Last updated: November 7, 2014 at 9:58 pm

gsmarena_001 (1)ന്യൂയോര്‍ക്ക്: നോക്കിയ ഇല്ലാത്ത മെക്രോസോഫ്റ്റ് ലൂമിയ ആദ്യ സ്മാര്‍ട്‌ഫോണ്‍ ഈ മാസം 11ന് പുറത്തിറങ്ങിയേക്കും. പുതിയ സ്മാര്‍ട്‌ഫോണിന്റെ ടീസര്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കി. സമാര്‍ട്‌ഫോണിന്റെ പ്രത്യേകതകള്‍ മൈക്രോസോഫ്റ്റ് പുറത്തുവിട്ടിട്ടില്ല.

ALSO READ  മൈക്രോസോഫ്റ്റില്‍ രണ്ട് കോടി രൂപയുടെ ശമ്പളത്തില്‍ ജോലി നേടി ഹൈദരാബാദ് സ്വദേശി