മഅ്ദനിയുടെ ജാമ്യക്കാലാവധി വീണ്ടും നീട്ടി

Posted on: November 7, 2014 12:28 pm | Last updated: November 7, 2014 at 11:06 pm

madani

ന്യൂഡല്‍ഹി: മഅ്ദനിയുടെ ജാമ്യക്കാലാവധി ഒരാഴ്ചത്തേക്ക് കൂടി നീട്ടി. വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നും കോടതി ഉറപ്പുനല്‍കി. എന്നാല്‍ മഅ്ദനി മാധ്യമങ്ങളോട് സംസാരിക്കുന്നത് നിയന്ത്രിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മഅ്ദനി കോടതി അനുവദിച്ച ജാമ്യത്തിലാണെന്ന് മറക്കരുതെന്നും കോടതി വ്യക്തമാക്കി.