Connect with us

Kerala

പൂട്ടിയ 10 ബാറുകള്‍ തുറക്കാന്‍ അനുമതി

Published

|

Last Updated

കൊച്ചി: നിലവാരമില്ലാത്തതിനെ തുടര്‍ന്ന് പൂട്ടിയ 418 ബാറുകളില്‍ 10 എണ്ണം തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി. 2007ല്‍ ബാറുകളുടെ കണക്കെടുത്തപ്പോള്‍ സ്റ്റാര്‍ പദവിയില്ലാതിരുന്ന ചില ബാറുകള്‍ക്ക് ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ പദവികള്‍ ലഭിച്ചിരുന്നു. അതില്‍പെട്ട പത്ത് ബാറുകള്‍ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. ജസ്റ്റിസ് രാമകൃഷ്ണ പിള്ളയുടേതാണ് ഉത്തരവ്.

---- facebook comment plugin here -----

Latest