Connect with us

Gulf

ധോണി ഐസിസി ഏകദിന ക്യാപ്റ്റന്‍

Published

|

Last Updated

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ടീം നായകനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ തിരഞ്ഞെടുത്തു. എന്നാല്‍ ശ്രീലങ്കന്‍ നായകന്‍ ഏഞ്ചലോ മാത്യൂസ് നയിക്കുന്ന ടെസ്റ്റ്ക്രിക്കറ്റ് ടീമില്‍ ഇന്ത്യക്കാര്‍ ആരുംതന്നെയില്ല.
മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ അധ്യക്ഷനായ ഐസിസി ക്രിക്കറ്റ് കമ്മിറ്റിയാണ് ഈ വര്‍ഷത്തെ ഐസിസി ഏകദിന,ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ചത്. ഇരു ടീമുകളിലും പന്ത്രണ്ട് അംഗങ്ങളാണുള്ളത്.

Latest