Connect with us

Palakkad

എസ് വൈ എസ് പാഠശാല സംഘടിപ്പിച്ചു

Published

|

Last Updated

കാരാക്കുര്‍ശി: എസ് വൈ എസ് കാരാക്കുര്‍ശി സര്‍ക്കിള്‍ പഠശാല കാരാക്കുര്‍ശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.കെ വി അബ്ദുസലാം സഖാഫി അധ്യക്ഷത വഹിച്ചു. കെ ഉണ്ണീന്‍കുട്ടി സഖാഫി ക്ലാസ്സെടുത്തു. ത്വാഹ ശെരീഫ്, അബ്ദുനാസര്‍ അല്‍ഹസനി, ഷൗക്കത്ത് ഹാജി, നൗഫല്‍, നവാസ് അല്‍ഹസനി, മുഹമ്മദ് കുട്ടി മുസ് ലിയാര്‍ പങ്കെടുത്തു.

Latest