Connect with us

Kozhikode

സൗജന്യ കായിക ക്ഷമതാ പരിശീലനം

Published

|

Last Updated

മുക്കം: നീലേശ്വരം പ്രിയദര്‍ശനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് മുത്തേരി എക്‌സലന്റ്് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്റര്‍, നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവര്‍ സംയുക്തമായി സൗജന്യ കായിക ക്ഷമതാപരീക്ഷ പരിശീലനം സംഘടിപ്പിക്കും. നവംബര്‍ ഒന്നിന് പത്ത് മണിമുതല്‍ നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ദശദിന പരിശീലന ക്യാമ്പ്. 15നും 30നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 8129569377, 9645119191.

Latest