Connect with us

Gulf

ദുബൈ ബ്രാന്‍ഡ് പൊതുഗതാഗത സംവിധാനങ്ങളില്‍

Published

|

Last Updated

ദുബൈ: ദുബൈയെ ബ്രാന്‍ഡെന്ന നിലയില്‍ പരിചയപ്പെടുത്തുന്ന പുതിയ പ്രചാരണം പൊതുഗതാഗത സംവിധാനങ്ങളില്‍ തുടങ്ങിയതായി ആര്‍ ടി എ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ മോസ സഈദ് അല്‍ മര്‍റി അറിയിച്ചു. മെട്രോ, ബസ്, വാട്ടര്‍ ബസ്, ഫെറി, നോള്‍ കാര്‍ഡ്, വെന്‍ഡിംഗ് മെഷീന്‍ എന്നിവയില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്യും.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഉണ്ടാകുമെന്നും മോസ സഈദ് പറഞ്ഞു.

Latest