Connect with us

International

നാസയുടെ റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു

Published

|

Last Updated

വിന്‍ജീനിയ: യു എസ് ബഹിരാകാശ ഏജന്‍സിയായ നാസ ബഹിരാകാശ കേന്ദ്രത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റ് പൊട്ടിത്തെറിച്ചു. രാജ്യാന്തര ബഹിരാകാശേ കേന്ദ്രത്തിലേക്ക് അവശ്യസാധനങ്ങളുാമായി പുറപ്പെട്ട റോക്കറ്റാണ് വിക്ഷേപിച്ച് മനുട്ടുകള്‍ക്കകം പൊട്ടിത്തെറിച്ചത്. സ്വകാര്യ ഏജന്‍സിയായ ഓര്‍ബിറ്റല്‍ കോര്‍പ്പറേഷന്റെ വല്ലോപ്‌സ് ദ്വീപിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. കോടികളുടെ നഷ്ടം കണക്കാക്കുന്നു.

അതേസമയം, രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ താമസക്കാര്‍ക്കു അടിയന്തരമായി വേണ്ട സാധനങ്ങള്‍ റോക്കറ്റിലില്ലായിരുന്നെന്ന് നാസ വക്താവ് റോബ് നവിയസ് അറിയിച്ചു.

Latest