Connect with us

Wayanad

ശല്യക്കാരായ കുരങ്ങുകളെ കൂട് വെച്ച് പിടികൂടി വനത്തില്‍ വിട്ടു

Published

|

Last Updated

ഗൂഡല്ലൂര്‍: ശല്യക്കാരായ കുരങ്ങുകളെ കൂട് വെച്ച് പിടികൂടി വനത്തില്‍ വിട്ടു. ചേരമ്പാടി ടൗണില്‍ നാശംവരുത്തിയിരുന്ന നാല്‍പ്പത് കുരങ്ങുകളെയാണ് വനംവകുപ്പ് കൂട് വെച്ച് പിടികൂടി ചേരമ്പാടി വനത്തില്‍ വിട്ടയച്ചത്. ചേരമ്പാടി ഫോറസ്റ്റ് റെയ്ഞ്ചര്‍ ഗണേഷന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് കുരങ്ങുകളെ കൂട് വെച്ച് പിടിച്ചത്. ജനങ്ങളുടെ നിരന്തര അഭ്യര്‍ഥനമാനിച്ചാണ് കുരങ്ങുകളെ കൂട് വെച്ച് പിടികൂടിയത്.