Connect with us

National

അടവു നയരേഖ: കേന്ദ്ര കമ്മറ്റിയില്‍ ഭിന്നത

Published

|

Last Updated

ന്യൂഡല്‍ഹി: സി.പി.ഐ.എമ്മിന്റെ പുതിയ അടവു നയം അതേ പോലെ കേന്ദ്ര കമ്മറ്റിക്ക് അംഗീകരിക്കാനായില്ല. പുതിയ അടവു നയത്തിന് പി.ബി അംഗം സീതാറാം യെച്ചൂരി നിര്‍ദ്ദേശിച്ച ബദല്‍ രേഖ തള്ളാനും കേന്ദ്രകമ്മറ്റിക്ക് കഴിഞ്ഞില്ല. അടവുനയത്തില്‍ കേന്ദ്ര കമ്മറ്റി നിര്‍ദ്ദേശം മുന്നോട്ടുവെച്ചു ഒന്നുകില്‍ യെച്ചൂരിയുടെ ബദല്‍ നിര്‍ദ്ദേശം കരടില്‍ ഉള്‍പ്പെടുത്തണം അല്ലെങ്കില്‍ കരട് പാര്‍ട്ടി കോണ്‍ഗ്രസിന് വിടണം. ഇക്കാര്യത്തില്‍ പി.ബി തീരുമാനമെടുക്കണമെന്നും സി.സി നിര്‍ദ്ദേശിച്ചു.