Connect with us

Kerala

സംഘടനാ തെരഞ്ഞെടുപ്പില്‍ സമാവായം ഉണ്ടാകുമെന്ന് സുധീരന്‍

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ സമവായ സാധ്യത തള്ളിക്കളയാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ബൂത്തുതലം മുതല്‍ വീണ്ടും സംഘടനാ തെരഞ്ഞെടുപ്പ് നടത്തും. പ്രവര്‍ത്തകര്‍ സമവായം ആഗ്രഹിക്കുകയാണെങ്കില്‍ അതു നടപ്പാക്കുന്നതിനെ എതിര്‍ക്കില്ല. ഡിസംബര്‍ ഒന്നു മുതല്‍ അംഗത്വ വിതരണം തുടങ്ങുമെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം സുധീരന്റെ അഭിപ്രായത്തിനെതിരെ മുല്ലപ്പള്ളി രംഗത്തെത്തി.

---- facebook comment plugin here -----

Latest