Connect with us

National

ഡല്‍ഹി ഭരണം: ബി ജെ പിയെ ക്ഷണിക്കാന്‍ രാഷ്ട്രപതിയെുടെ അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഡല്‍ഹിയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി ജെ പിയെ ക്ഷണിക്കുന്നതിന് ലെഫ്റ്റനന്‌റ് ഗവര്‍ണര്‍ക്ക് രാഷ്ട്രപതി അനുമതി നല്‍കി. ഇക്കാര്യം കേന്ദ്രം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. ഡല്‍ഹി നിയമസഭ പിരിച്ചുവിടണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ ഹരജി പരിഗണിക്കുമ്പോഴായിരിക്കും കേന്ദ്രം നിലപാട് വ്യക്തമാക്കുക.

---- facebook comment plugin here -----

Latest