Connect with us

Business

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,400 രൂപ

Published

|

Last Updated

gold 2കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 20,400 രൂപയിലും ഗ്രാമിന് 2,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 0.40 ഡോളര്‍ കുറഞ്ഞ് 1,230.80 ഡോളറിലെത്തി.

Latest