Connect with us

Eranakulam

സ്വാശ്രയ പരീക്ഷാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും

Published

|

Last Updated

കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ചാന്‍സ്‌ലേഴ്‌സ് കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ഓരോ മൂന്ന് മാസം കൂടുമ്പോഴും വിസിമാര്‍ ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും തീരുമാനമായി.
സ്വാശ്രയപരീക്ഷാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി. സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

Latest