Connect with us

Kerala

കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റു

Published

|

Last Updated

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വനിത ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു. രാവിലെ ഏഴുമണിക്കായിരുന്നു സംഭവം. ഫുഡ്‌സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി സൂര്യയ്ക്കാണ് പാമ്പുകടിയേറ്റത്. വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷബാധയേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.