Connect with us

Kerala

ബ്ലാക്‌മെയില്‍ കേസ് പ്രതി ബിന്ധ്യാസിന്റെ മാതാവ് മരിച്ച നിലയില്‍

Published

|

Last Updated

railway trackആലപ്പുഴ: ബ്ലാക്‌മെയില്‍ പെണ്‍വാണിഭ കേസിലെ പ്രതി ബിന്ധ്യാസ് തോമസിന്റെ മാതാവ് മോളി തോമസിനെ (82) റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര പാലച്ചുവടിനു സമീപത്തുള്ള റെയില്‍വെ ട്രാക്കില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

എറണാകുളത്താണ് മോളി താമസിക്കുന്നത്. പുന്നപ്രയില്‍ ബന്ധുക്കളുണ്ടെങ്കിലും ആരെയും കാണാന്‍ ചെന്നതായി അറിവില്ല.