Connect with us

Kerala

ശശി തരൂരിന് പക്വതയില്ലെന്ന് കെ മുരളീധരന്‍

Published

|

Last Updated

K-Muraleedharanതിരുവനന്തപുരം: ശശി തരൂരിന് പക്വതയില്ലെന്ന് കെ മുരളീധരന്‍ എം എല്‍ എ. മാലിന്യ നിര്‍മാര്‍ജ്ജനമായിരുന്നു തരൂരിന്റെ ലക്ഷ്യമെങ്കില്‍ നേരത്തെ ഇറങ്ങണമായിരുന്നു. ഇപ്പോള്‍ കാണിക്കുന്ന പ്രവര്‍ത്തിയുടെ ഉദ്ദേശ്യശുദ്ധിയില്‍ നാട്ടുകാര്‍ക്ക് സംശയമുണ്ട. നാട്ടുകാരുടെ സംശയങ്ങള്‍ ദൂരീകരിക്കേണ്ട ബാധ്യത തരൂരിനുണ്ട്. അഭയം നല്‍കിയ പ്രസ്ഥാനത്തെ മറക്കുന്നത് ശരിയല്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Latest