Connect with us

International

പാകിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 20 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഗോത്രമേഖലയില്‍ തീവ്രവാദികളെ ലക്ഷ്യമിട്ട് പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 20 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റു. ബാര ടെഹ്‌സില്‍ ഖൈബര്‍ ജില്ലയിലെ സിപാഗ്, മലക്ഡിന്‍ ഖെല്‍, നലന്‍ സുര്‍ കാസ് മേഖലകളിലാണ് സൈന്യം ആക്രമണം നടത്തിയത്.

അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്ര മേഖലയില്‍ തമ്പടിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കെതിരായ വ്യോമാക്രമണം പാകിസ്ഥാന്‍ ശക്തമാക്കിയിരുന്നു.

Latest