Connect with us

Techno

രഹസ്യ ചാറ്റിംഗിനായി ഫെയ്‌സ്ബുക്കിന്റെ റൂംസ്

Published

|

Last Updated

chatസ്വകാര്യ ചാറ്റിംഗിന് പുതിയ ചാറ്റ് ആപ്പുമായി ഫെയ്‌സ്ബുക്ക് എത്തുന്നു. റൂംസ് എന്ന പേരില്‍ പുറത്തിറക്കിയ ചാറ്റ് ആപ്പില്‍ നിങ്ങളുടെ യഥാര്‍ഥ പേരോ, ലൊക്കേഷനോ വെളിപ്പെടുത്തേണ്ടതില്ല. കൂടുതല്‍ സ്വകാര്യതക്ക് ഇത് സഹായകരമാകും.

ഐഫോണ്‍ ആപ്പ് സ്‌റ്റോറില്‍ മാത്രമാണ് ഈ ചാറ്റ് ആപ്പ് നിലവില്‍ ലഭ്യമാവുന്നത്. ക്ഷണം ലഭിച്ചാല്‍ മാത്രമേ റൂംസിലെ റൂമില്‍ ചേരാന്‍ പറ്റുകയുള്ളു. ഗ്രൂപ്പ് ചാറ്റിംഗിന് ഏറെ ഉപകാരപ്രദമാണ് റൂംസ്.

Latest