Connect with us

Kerala

ഇടത് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് കോടിയേരി

Published

|

Last Updated

കാസര്‍കോട്: ഇടത് പാര്‍ട്ടികളുടെ വിശാല ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സിപിഎം പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇടതു പാര്‍ട്ടികളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിന് സിപിഎം മുന്‍കൈയെടുക്കുമെന്നും കോടിയേരി പറഞ്ഞു.

---- facebook comment plugin here -----

Latest