Connect with us

International

കാനഡ പാര്‍ലമെന്റ് ആക്രമണം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Published

|

Last Updated

ടൊറന്റൊ: കാനഡ പാര്‍ലമെന്റ് അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കനേഡിയന്‍ മൗണ്ടന്‍ പോലീസ് പുറത്തുവിട്ടു. തോക്കുമായി അക്രമി പാര്‍ലമെന്റ് പ്രവേശന കവാടത്തിനുമുന്നില്‍ കാര്‍ നിര്‍ത്തി സമാധാന ഗോപുരത്തേക്ക് ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പാര്‍ലമെന്റിന് അകത്തും പുറത്തും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കനേഡയില്‍ ജനിച്ച മുപ്പത്തിരണ്ടുകാരനായ മിഷേല്‍ സെഹാഫാണ് അക്രമിയെന്നും പോലീസ് അറിയിച്ചു.